ഓപ്പറേഷൻ തൂഫാൻ
“ലഹരിയോട് NO പറയാം, നമ്മുടെ യുവത്വത്തെ സംരക്ഷിക്കാം.”
ഒരു പരിപാടി മാത്രമല്ല; ലഹരിക്കെതിരായ സമൂഹത്തിന്റെ കൂട്ടായ പ്രതിരോധമാണ്. കലടി ഗ്രാമപഞ്ചായത്തിലെ ഓരോ കുടുംബവും സ്ഥാപനവും യുവജനവും ഈ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു.
കലടി ഗ്രാമപഞ്ചായത്ത്
ലഹരിമുക്ത സമൂഹത്തിനായി – ഒരുമിച്ച് മുന്നോട്ട്