ഒറ്റ നോട്ടത്തിൽ
ഗ്രാമപഞ്ചായത്ത്
കാലടി ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽ
എറണാകുളം ജില്ലയിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പെരിയാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഗ്രാമപഞ്ചായത്താണ് കാലടി. ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ആത്മീയ-സാംസ്കാരിക കേന്ദ്രമാണിത്.
1964
രൂപീകൃതമായ വർഷം
16.684 ച.കി.മീ
വിസ്തീർണ്ണം
39,270
ആകെ ജനസംഖ്യ
1481/ച.കി.മീ
ജനസാന്ദ്രത
19
വാർഡുകൾ
കാലടി, മറ്റൂർ
വില്ലേജുകൾ
അങ്കമാലി
ബ്ലോക്ക്
ആലുവ
താലൂക്ക്
കാലടി, കാഞ്ഞൂർ, മറ്റൂർ
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ
കാലടി, മലയാറ്റൂർ
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ
അങ്കമാലി
നിയമ സഭാ മണ്ഡലം
ചാലക്കുടി
ലോക സഭാ മണ്ഡലം