ഓപ്പറേഷൻ തൂഫാൻ

ഓപ്പറേഷൻ തൂഫാൻ (Operation Toofan) പദ്ധതിയുടെ രണ്ടാം ഘട്ടം ("തൂഫാൻ തദ്ദേശം" / തൂഫാൻ 2.0) കേരളത്തിൽ സെപ്റ്റംബർ 28, 2026-ന് ഔദ്യോഗികമായി ആരംഭിച്ചു. സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനം കർശനമായി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. കാലടി ഗ്രാമ പഞ്ചായത്തില്‍ തൂഫാൻ 2.0 പ്രസിഡണ്ട് ശ്രീമതി. പൗളി ബേബി ഉദ്ഘാടനം ചെയ്തു

 

operation toofan