Complaint Management
പരാതിപരിഹാരം
കാലടി ഗ്രാമ പഞ്ചായത്തിൽ ലഭിക്കുന്ന വിവിധ പരാതികളിൽന്മേൽ നോട്ടീസ് നൽകിയിട്ടും പരിഹരിക്കപ്പെടാത്ത പരാതികളിന്മേൽ ഇരു കക്ഷികളേയും നേരിൽ കേട്ട് പരിഹാരം കാണുന്നതിനായി പരാതിപരിഹാര കമ്മിറ്റി രൂപീകരിച്ചിട്ടുളളതാണ്. പരാതി സംബന്ധിച്ചുളള അപേക്ഷകൾ കെ-സ്മാർട്ട് മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
പൊതുജന പരാതി പരിഹാരം (കെ-സ്മാര്ട്ട്)
Public Grievance Redressal and Complaints
- സേവനങ്ങളുടെ കാല താമസവും അഴിമതി സംബന്ധിച്ച വിവരവും അറിയിക്കുവാനുള്ള വാട്സ്അപ്പ് നമ്പര്
8078066060
- മാലിന്യ മുക്ത നവകേരളം സംബന്ധിച്ച പരാതികള് സമര്പ്പിക്കുവാനുള്ള ഏക വാട്സ്അപ്പ് നമ്പര്
9446700800