Complaint Management

പരാതിപരിഹാരം

കാലടി ഗ്രാമ പഞ്ചായത്തിൽ ലഭിക്കുന്ന വിവിധ പരാതികളിൽന്മേൽ നോട്ടീസ് നൽകിയിട്ടും പരിഹരിക്കപ്പെടാത്ത പരാതികളിന്മേൽ ഇരു കക്ഷികളേയും നേരിൽ കേട്ട് പരിഹാരം കാണുന്നതിനായി പരാതിപരിഹാര കമ്മിറ്റി രൂപീകരിച്ചിട്ടുളളതാണ്. പരാതി സംബന്ധിച്ചുളള അപേക്ഷകൾ കെ-സ്മാർട്ട് മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

 

പൊതുജന പരാതി പരിഹാരം (കെ-സ്മാര്‍ട്ട്‌)

Public Grievance Redressal and Complaints

 

 

  • സേവനങ്ങളുടെ കാല താമസവും അഴിമതി സംബന്ധിച്ച വിവരവും അറിയിക്കുവാനുള്ള വാട്സ്അപ്പ് നമ്പര്‍

8078066060

 

  • മാലിന്യ മുക്ത നവകേരളം സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കുവാനുള്ള ഏക വാട്സ്അപ്പ് നമ്പര്‍

9446700800